ഓണനാളില്‍ പിങ്ക് കളറില്‍ തിളങ്ങി അഹാന കൃഷ്ണയും കുടുംബവും

ലയാളികളുടെ പ്രിയ നടിയായി മാറിയിരിക്കുകയാണ് അഹാന കൃഷ്ണ. അഹാനയുടെ പിതാവും മലയാള സിനിമയില്‍ നായകനായും വില്ലനായും തിളങ്ങിയ കൃഷ്ണകുമാറിനും ആരാധകര്‍ കുറവല്ല.

ഇവരുടെ കുടുംബ ചിത്രങ്ങള്‍ എന്നും ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ഓണനാളില്‍ കുടുംബത്തോടൊപ്പം അഹാന പങ്കു വെച്ച ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. എല്ലാവരും പിങ്ക് കളറില്‍ തിളങ്ങി ഓണം പൊടി പൊടിക്കുന്ന ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

Top