2020ലെ ഐഫോണില്‍ 5ജി കണക്ടിവിറ്റിയും ടച്ച് ഐഡിയും

ടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഐഫോണില്‍ 5ജി കണക്ടിവിറ്റി ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. 2017ല്‍ അവതരിപ്പിച്ച ഐഫോണ്‍ x ല്‍ നിന്ന് മാറ്റിയ ടച്ച് ഐഡി അടുത്ത വര്‍ഷം പുതിയ രീതിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി പറയുന്നു.

ഇപ്പോഴത്തെ മുന്തിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഫാഷനായ ഇന്‍-സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറായിരിക്കും ആപ്പിളും അവതരിപ്പിക്കുക..

ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന ഐഫോണുകളുടെ പ്രധാന ആകര്‍ഷണം പിന്നിലെ ട്രിപ്പിള്‍ ക്യാമറാ സെറ്റ്-അപ് ആയിരിക്കും

Top