വിവാഹ വാർഷികത്തിൽ മകളുടെ പാദത്തിന്റെ മനോഹരമായ ചിത്രം പങ്കുവെച്ച് അസിൻ

ASIN

വിവാഹ വാർഷികദിനത്തിൽ മകളുടെ കാലിന്റെ മനോഹരമായ ചിത്രം പങ്കുവെച്ച് നടി അസിൻ തോട്ടുങ്കൽ. മൈക്രോമാക്‌സ് ഉടമ രാഹുല്‍ ശര്‍മ്മയുമായി 2016 ജനുവരി 19നാണ് അസിൻ വിവാഹിതയായത്. ഇരുവരുടെയും രണ്ടാം വിവാഹ വാർഷികമാണ് ഇന്ന്.

ഇൻസ്റ്റഗ്രാമിലൂടെയാണ് അസിൻ വിവാഹ വാർഷികത്തോടനുബന്ധിച്ച് മകളുടെ ചിത്രം പങ്കുവെച്ചത്.

Top