ഒമ്‌നി വാന്‍ ടിപ്പര്‍ ലോറിയുമായി ഇടിച്ച് അപകടം ; മൂന്നു പേര്‍ മരിച്ചു

ACCIDENT

ചാല: കണ്ണൂര്‍ ചാലയില്‍ ഒമ്‌നി വാന്‍ ടിപ്പര്‍ ലോറിയുമായി ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.

Top