മാധ്യമങ്ങൾ മറന്ന കഴിഞ്ഞ സർക്കാറിന്റെ ധൂർത്ത് പുറത്ത് (വീഡിയോ കാണാം)

മാധ്യമങ്ങളുടെ ഉദ്ദേശ ശുദ്ധി മാത്രമല്ല, വിശ്വാസ്യതയും കൂടിയാണിപ്പോള്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത്. ചേര്‍ത്തലയിലെ ഓമനക്കുട്ടന്റെ സംഭവത്തോടെ വലിയ പ്രഹരമാണ് മാധ്യമ മേഖലക്കൊന്നാകെ ഏറ്റിരിക്കുന്നത്.

Top