നിർത്തി വച്ച തൊഴിൽ വിസ വീണ്ടും പുനരാരംഭിച്ച് ഒമാൻ

സ്‌കറ്റ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന തൊഴില്‍ വിസകള്‍ റോയല്‍ ഒമാന്‍ പൊലീസ് അനുവദിച്ചു  തുടങ്ങി. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും തൊഴില്‍ വിസകൾ അനുവദിക്കുന്നത്.

താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്ന സന്ദര്‍ശക വിസ, ബിസിനസ്സ് വിസ, കുടുംബ വിസ എന്നിവ ഈ മാസം ആദ്യം മുതല്‍ തന്നെ റോയല്‍ ഒമാന്‍ പോലീസ് അനുവദിച്ചു തുടങ്ങിയിരുന്നു.

Top