ഒമാനിലെ ഹോട്ടലിൽ കയറി മോഷ്ടിച്ച പ്രവാസി പിടിയിൽ

മസ്കറ്റ്‌: ഭക്ഷണശാലയില്‍ അതിക്രമിച്ചെത്തി മോഷണം നടത്തിയ പ്രവാസി ഒമാനിൽ പിടിയില്‍. വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

അറസ്റ്റിലായ പ്രവാസിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Top