ഒമാനില്‍ പൊതു-സ്വകാര്യ മേഖലകള്‍ക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു

51ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഒമാനില്‍ നവംബര്‍ 28, 29 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. പൊതുസ്വകാര്യമേഖലകളില്‍ അവധി ബാധമായിരിക്കും.

Top