വിമാനയാത്രക്കാരുടെ ചെക്ക്ഡ് ലഗേജ് ഭാരം 32 കിലോയില്‍ അധികമാകരുതെന്ന് നിര്‍ദേശം

luggage-weight

മസ്‌കറ്റ്‌: വിമാനയാത്രക്കാരുടെ ചെക്ക്ഡ് ലഗേജ് ഓരോന്നിന്റെയും പരമാവധി ഭാരം 32 കിലോയില്‍ അധികമാകരുതെന്ന് പുതിയ നിര്‍ദേശം പുറപ്പെടുവിച്ചു.

മസ്‌കറ്റ്‌, സലാല വിമാനത്താവളങ്ങള്‍വഴി യാത്രചെയ്യുന്നവര്‍ ഈ നിര്‍ദേശം ശ്രദ്ധിക്കണമെന്നും ഗതാഗത, വാര്‍ത്ത വിനിമയ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Top