സർക്കാർ ജീവനക്കാരായ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തിൽ മാറ്റം വരുത്തി ഒമാൻ

treatment

സ്കറ്റ് : സര്‍ക്കാര്‍ ജീവനക്കാരായ പ്രവാസികളുടെ സൗജന്യ ചികിത്സ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍ തൊഴില്‍ മന്ത്രാലയം. പത്തൊൻപത് തരം അസുഖങ്ങള്‍ക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്നുകളും ലഭിക്കില്ലെന്ന് മന്ത്രി ഡോ. മഹദ് ബിന്‍ സഈദ് ബിന്‍ അലി ബഅൗവില്‍ ഉത്തരവില്‍ വ്യക്തമാക്കി.

വാതം, സോറിയാസിസ് (ത്വക്ക് രോഗം) ചികിത്സക്കുള്ള മരുന്നുകളും ആസ്മ ചികിത്സക്കുള്ള മരുന്നും റെറ്റിനോപ്പതി ചികിത്സയക്കുള്ള മരുന്നും ഇനി മുതൽ സൗജന്യമായി ലഭിക്കില്ല.

Top