ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് വയോധികന് പരിക്ക്

ആലപ്പുഴ: ട്രെയിനില്‍ നിന്ന് വീണ് വയോധികന് പരിക്ക്. ആലപ്പുഴ കായംകുളം പത്തിയൂര്‍ സ്വദേശി ഗോപാലന്‍ നായര്‍ (69) ക്കാണ് പരിക്കേറ്റത്.

ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യവേ പൂങ്കുന്നത്ത് വെച്ചാണ് അപകടമുണ്ടായത്.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഗോപാലന്‍ നായരെ തൃശൂര്‍ അശ്വിനി ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു

Top