വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

dead body

പാലക്കാട്: കോട്ടായിയില്‍ വൃദ്ധ ദമ്പതികള്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

തോലന്നൂര്‍ പൂളക്കപ്പറമ്പ് സ്വാമിനാഥന്‍ (72), ഭാര്യ പ്രേമ കുമാരി (62) എന്നിവരാണ് മരിച്ചത്. സ്വാമിനാഥനെ കഴുത്തറുത്തും പ്രേമ കുമാരിയെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്.

പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Top