പത്തനംതിട്ടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

deadbody

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം പുലിയ മഠം ജങ്ഷന് സമീപത്താണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പുളിക്കൽ സ്വദേശി ശശിധര കുറുപ്പാണ് മരിച്ചത്. 74 വയസ്സായിരുന്നു.

Top