Ola drivers gangrape, kill minor in Kolkata: Accused arrested, body recovered

CHILD-RAPE

ബംഗാള്‍: കൊല്‍ക്കത്തയില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ ചേര്‍ന്ന് 12 കാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി. കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പാലത്തില്‍ നിന്നും കനാലിലേക്ക് വലിച്ചെറിഞ്ഞു. പ്രതികളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വീടിനടുത്ത് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു.

Top