ഓഖി ചുഴലിക്കാറ്റ് ; മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടികാഴ്ച നടത്തി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി.സദാശിവവുമായി കൂടികാഴ്ച നടത്തി.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടപടികളും വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം തന്റെ ക്ഷണപ്രകാരമാണെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു.

Top