ഗുജറാത്തിലെ ഓയില്‍ ഫാക്ടറിക്ക് തീപിടിച്ചു; ആളപായമില്ല

fire

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചണ്ടിസറിലുള്ള ഓയിക്ക് ഫാക്ടറിക്ക് തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. സംഭവത്തില്‍ ആളപായമില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ പറഞ്ഞു.

Top