റയാന്‍ ഹാരിസണിനെ പരാജയപ്പെടുത്തി ജോണ്‍ ഇസ്‌നെറുടെ അഞ്ചാമത് അറ്റ്‌ലാന്റ ഓപ്പണ്‍ കിരീടം

John-Isner

യാന്‍ ഹാരിസണിനെ പരാജയപ്പെടുത്തി അമേരിക്കയുടെ ജോണ്‍ ഇസ്‌നെര്‍ അഞ്ചാമത് അറ്റ്‌ലാന്റ ഓപ്പണ്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 5-7, 6-3, 6-4.

2013, 2014, 2015, 2017 എന്നീ വര്‍ഷങ്ങളിലാണ് 33 കാരനായ ഇസ്‌നെര്‍ക്ക് അറ്റ്‌ലാന്റ ഓപ്പണ്‍ കിരീടം ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം താരത്തിന് ലഭിക്കുന്ന രണ്ടാമത്തെ വിജയമാണിത്. ജൂലൈ ആദ്യം വിംബിള്‍ഡണ്‍ ഫൈനലില്‍ നാലാം ഗ്രാന്‍ഡ് സ്ലാം സെമി ഫൈനലില്‍ എത്തിയിരുന്നു.

Top