‘ഓഹ’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു

വാഗതനായ ശ്രീജിത്ത് പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഓഹയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ശ്രീജിത്ത് പണിക്കര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സൂര്യ രാജേഷ് ആണ് നായിക.

ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീജിത്ത് പണിക്കര്‍, ജ്യോതിഷ് ടി കാശി എന്നിവര്‍ ചേര്‍ന്നാണ്. സ്വസ്തിക് വിനായക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില കെ എം ആണ് ചിത്രം നിര്‍മിക്കുന്നത്.

Top