കമലക്ക് വേണ്ടി ജന്മനാട്ടിൽ വഴിപാടും പ്രാർഥനയും

മേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾ മുറുകുമ്പോള്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ വിജയത്തിനായി കുടുംബക്ഷേത്രത്തില്‍ വഴിപാട്. കമലയുടെ മുത്തച്ഛന്‍ പി.വി ഗോപാലന്റെ ജന്മനാട്ടിലാണ് കമലക്ക് വേണ്ടിയുള്ള പ്രാർത്ഥനയും വഴിപാടുകളും നടക്കുന്നത്.

ജമൈക്കന്‍–ഇന്ത്യന്‍ വംശജയായ കമലയ്ക്ക് വിജയസാധ്യത പറയുന്ന സര്‍വേ ഫലങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.കമലയ്ക്ക് വിജയാശംസങ്ങളുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഗ്രാമവാസികള്‍ പോസ്റ്ററുകളും മറ്റും നാട്ടിൽ സ്ഥാപിച്ചിരുന്നു

Top