ആമസോണിനു പിന്നാലെ ഫ്‌ളിപ്കാര്‍ട്ടും. . ആഗസ്റ്റ് 8 മുതല്‍ 10 വരെ ഓഫര്‍ സെയില്‍

മസോണിനു പിന്നാലെ വമ്പന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്ടും രംഗത്ത്. ബിഗ് ഫ്രീഡം സെയില്‍ അല്ലെങ്കില്‍ നാഷണല്‍ ഷോപ്പിങ് ഡെയ്‌സ് സെയില്‍ എന്ന പേരിലാണ് ഫ്‌ളിപ്കാര്‍ട്ട് ഓഫര്‍ സെയില്‍ വില്‍പ്പന ആരംഭിക്കുന്നത്.

ആഗസ്റ്റ് 8 മുതല്‍ 10 വരെയാണ് ഓഫര്‍. വില്‍പനയ്ക്ക് മുന്നോടിയായി ചില പ്രധാന ഓഫറുകളും ഫ്‌ളിപ്കാര്‍ട്ട് വെളിപ്പെടുത്തിയിട്ടുണ്ട്.

Top