കൊച്ചി പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട ; ഒഡീഷ സ്വദേശികള്‍ പിടിയില്‍

cannabis-seized

കൊച്ചി: കൊച്ചി പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട. 7. 5 കിലോ കഞ്ചാവുമായി രണ്ട് ഒഡീഷ സ്വദേശികള്‍ പിടിയിലായി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.

Top