ദേശീയ അവാര്‍ഡ് ജേതാവായ മനോജ് ജോഷി ഒടിയന്‍ സിനിമയില്‍

manoj-joshy-natioanl-winner

ബോളിവുഡ് നടനായ മനോജ് ജോഷി ഒടിയന്‍ സിനിമയില്‍ അഭിനയിക്കുന്നു.ഒടിയന്‍ മാണിക്യത്തിന്റെ മുത്തച്ഛന്‍ കഥാപാത്രത്തെയാകും മനോജ് ജോഷി അവതരിപ്പിക്കുക. അമിതാഭ് ബച്ചനാകും ഈ വേഷത്തിലെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഹംപമ, ഹുല്‍ചല്‍, ഭഗാം ഭഗ്, ചുപ് ചുപ് കെ, പൂല്‍ ഭുല്യയ, ബില്ലോ ബാര്‍ബര്‍ തുടങ്ങിയ പ്രിയദര്‍ശന്‍ ഹാസ്യ പരമ്പരകളുടെ ഒരു ഭാഗമാണ് പത്മശ്രീ മനോജ് ജോഷി.

Top