ഓച്ചിറ സംഭവം; പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനനത്തിന് കേസെടുത്തു

കൊല്ലം: ഓച്ചിറയില്‍ നിന്ന് പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷനെതിരെ ലൈംഗിക പീഡനനത്തിന് കേസെടുത്തു.

തട്ടിക്കൊണ്ടു പോയ പെണ്‍ക്കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് വൈദ്യ പരിശോധനയില്‍ വ്യക്തമാകുന്നത്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്. പെണ്‍ക്കുട്ടി ഇപ്പോള്‍ ചെല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാണ്.

Top