Obituary

കോഴിക്കോട്: വിനോദയാത്ര പോയ സംഘത്തിലെ ദീപിക സബ് എഡിറ്റര്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. ദീപിക കോഴിക്കോട് യൂണിറ്റിലെ സബ് എഡിറ്റര്‍ പി. ജിബിന്‍(30) ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് കോടഞ്ചേരി ഇരവഴഞ്ഞി പുഴയിലെ അരിപ്പാറ വെള്ളച്ചാട്ടത്തിലേക്ക് പോയതായിരുന്നു ജിബിന്‍. കുളിക്കുന്നതിനിടെ കാല്‍ തെറ്റി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

Top