Obama blasts Republicans for Clinton impeachment talk

വാഷിങ്ടണ്‍: തന്നെ സ്‌നേഹിക്കുന്നവര്‍ ഹിലാരിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.

റിപ്പബ്‌ളിക്കന്‍ പ്രതിനിധി ഈ സ്ഥാനത്തിന് അനര്‍ഹനാണെന്ന് പറഞ്ഞ ഒബാമ അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഹിലാരിയേക്കാള്‍ യോഗ്യയായ ഒരാള്‍ ഇല്ലെന്നും വ്യക്തമാക്കി.

നിങ്ങള്‍ എനിക്ക് വേണ്ടി ചെയ്തത് അവര്‍ക്ക് വേണ്ടിയും ചെയ്യുക, നിങ്ങള്‍ എന്നെ എങ്ങനെയാണോ ഉയര്‍ത്തികൊണ്ടുവന്നത് അതുപോലെ അവരെയും പിന്തുണക്കണമെന്നും ഒബാമ ജനങ്ങളോട് പറഞ്ഞു.

ഈയാഴ്ച മുഴുവനും ഹിലരിക്ക് വേണ്ടി വോട്ടുചോദിക്കാനാണ് ഒബാമയുടെ തീരുമാനം .

Top