o rajagopal-malapuram by-election

o rajagopal

പാലക്കാട്: മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് ഫലം അത്ഭുതമല്ലെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ.

ശക്തമായ മോദിവിരുദ്ധവികാരമുള്ള സംസ്ഥാനത്ത് ജനം യുഡിഎഫിന് വോട്ട് ചെയ്‌തെന്നും രാജഗോപാല്‍ പറഞ്ഞു.

Top