നഴ്‌സിംഗ് വിദ്യാത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

arrest

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് വിദ്യാത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയാണ് അറസ്റ്റിലായിരിക്കുന്നത്. പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍ വിനീഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റത്തിന് ഐ.പി.സി 306 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Top