ശമ്പള വര്‍ധനവ്; നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

nurse

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂനിയര്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. കഴിഞ്ഞ നാല് വര്‍ഷമായി ശമ്പളം വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്.

വെള്ളിയാഴ്ച മുതലാണ് സമരം. സ്റ്റാഫ് നഴ്‌സുമാരുടെ അടിസ്ഥാന വേതനം തങ്ങള്‍ക്കും ലഭ്യമാക്കണമെന്നാണ് ജൂനിയര്‍ നഴ്‌സുമാരുടെ ആവശ്യം.

Top