‘കഥാനായകുടു’; എന്‍ടിആര്‍ ബയോപിക്കിനു പേരിട്ടു

NTR biopic

ന്‍ടിആറിന്റെ ബയോപിക്ക് ചിത്രത്തിന് പേരിട്ടു. കഥാനായകുടു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഹീറോ എന്നാണ് പേരിന്റെ അര്‍ത്ഥം. ചിത്രത്തിന്റെ റിലീസ് തിയതിയും ഇതിനോടകം പുറത്തുവിട്ടിട്ടിുണ്ട്. 2019 ജൂണ്‍ 9ന് ചിത്രം റിലീസിനെത്തും.

ചിത്രത്തിന്റെ നന്ദമുരി ബാലകൃഷ്ണയുടെ പുതിയ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണയാണ് എന്‍ടിആറിന്റെ വേഷം കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ ഭാര്യയായി വേഷമിടുന്നത് വിദ്യാ ബാലനാണ്. റാണാ ദഗ്ഗുബാട്ടി ചിത്രത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ വേഷത്തിലെത്തുന്നുണ്ട്.

Top