റായ്ബറേലിയിലെ എന്‍ടിപിസിയിലെ സ്ഫോടനം, രാഹുല്‍ ഗാന്ധി ഇന്ന് സ്ഥലം സന്ദര്‍ശിക്കും

ലക്നോ: യുപിയിലെ റായ്ബറേലിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍ടിപിസി) താപനിലയത്തിലുണ്ടായ സ്ഫോടനം നടന്ന സ്ഥലത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തും.

വ്യാഴാഴ്ചയാണ് അദ്ദേഹം ഇവിടെയെത്തുകയെന്നാണ് വിവരം.

ആരോഗ്യനില മോശമായതിനാല്‍ സോണിയ ഗാന്ധി ഇവിടേയ്ക്ക് എത്തില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.

Top