സമുദായ ശക്തികള്‍ തിരഞ്ഞെടുപ്പില്‍ ഇടപെടേണ്ട (വീഡിയോ കാണാം)

ജാതി സംഘടനകള്‍, അത് ഏതായാലും വോട്ട് ചോദിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇക്കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉടന്‍ തയ്യാറാവുകയാണ് വേണ്ടത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എന്‍.എസ്.എസ് നേതാക്കള്‍ പരസ്യമായാണ് യു.ഡി.എഫിന് വോട്ട് പിടിച്ച് കൊണ്ടിരിക്കുന്നത്.

Top