ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എന്‍എസ്എസ്

sukumaran-nair

പത്തനംതിട്ട: എന്‍എസ്എസിനെ പ്രീണിപ്പിക്കുവാനും ഹിന്ദുക്കളെ ഭിന്നിപ്പിക്കുവാനും സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് എന്‍എസ്എസ്. പൊടുന്നനെ ദേവസ്വം നിയമനത്തിന് ചട്ടം കൊണ്ടു വന്നത് ഈ ലക്ഷ്യത്തോടെയാണെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ പറഞ്ഞു.

സംഭരണത്തെ ചൊല്ലി ഭിന്നതകളുണ്ടെന്നും ഇത് മുതലെടുക്കുവാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ദേവസ്വം സംഭരണത്തെക്കാളും വിശ്വാസം സബരിമല സംഭരണത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top