എന്‍എസ്എസിന് സ്‌നേഹം കൂടിയെന്ന്; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ശ്രീധരന്‍പിള്ള

sreedharanpilla

കോട്ടയം: എന്‍എസ്എസ് ആസ്ഥാനത്തെത്തി മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.

പ്രത്യേക സാഹചര്യത്തില്‍ എന്‍എസ്എസിന് സ്‌നേഹം കൂടിയിരിക്കുകയാണെന്നും ശബരിമലയില്‍ വിശ്വാസികള്‍ക്ക് വേണ്ടി മുന്‍പന്തിയില്‍ നിന്നത് ബിജെപിയാണെന്നും സ്വാഭാവികമായും അതിന്റെ സ്‌നേഹം കാണുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Top