സെല്‍ഫിയിലൂടെ ഇനി ക്യാന്‍സറും കണ്ടുപിടിക്കാം ; ആപ്ലിക്കേഷന്‍ പുറത്തിറക്കി

സ്‌മാര്‍ട്ട്‌ ഫോണ്‍ സെല്‍ഫിയിലൂടെ പാന്‍ക്രിയാറ്റിക് കാന്‍സര്‍ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു ആപ്ലിക്കേഷന്‍ പുറത്തിറക്കി.

വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് നൂതന ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചത്.

ബില്‍ സ്‌ക്രീന്‍ എന്നു പേരിട്ടിരിക്കുന്ന ആപ്പ് മെഷീന്‍ ലേണിംഗ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ കണ്ണിനെ ബിലിറുബിന്‍ അളവ് വിലയിരുത്തിയാണ് നിഗമനം നടത്തുന്നത്.

Top