ഇപ്പോൾ സുരേഷ് ഗോപി ഭരത് ചന്ദ്രനല്ല, സല്യൂട്ട് അടിപ്പിക്കുവാൻ . . .

സിനിമയല്ല ജീവിതമെന്നത്, സുരേഷ് ഗോപി ഓർക്കണം. വി.ഐ.പി സംസ്കാരത്തിനെതിരെ നിലപാടെടുത്ത് ബീക്കൺ ലൈറ്റ് പോലും നിരോധിച്ച മോദി സർക്കാറിൻ്റെ ഭാഗമായ സുരേഷ് ഗോപി , സല്യൂട്ടിനു വേണ്ടി ഇപ്പോൾ കളിക്കുന്നത് രണ്ടാംകിട നാടകമാണ്. ബി.ജെ.പി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ ഇനി നിലപാട് വ്യക്തമാക്കേണ്ടത്.(വീഡിയോ കാണുക)

 

Top