വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നിക്കാണും . . .

ലപ്പുഴയിൽ എളുപ്പത്തിൽ വിജയിക്കാമെന്നു കരുതി ലാൻഡ് ചെയ്ത എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ , കടുത്ത പ്രതിരോധത്തിൽ. ബി.ജെ.പിക്ക് രാജ്യസഭ സീറ്റ് വിട്ടു നൽകി മത്സരിക്കാൻ വന്നുവെന്ന പ്രചരണമാണ് കെ.സിക്ക് തിരിച്ചടിയായിരിക്കുന്നത്. (വീഡിയോ കാണുക)

Top