ഇനി ചുരുങ്ങിയ വിലയിൽ ഐ ഫോൺ ഫ്ലിപ്പ്കാർട്ടിൽ

ഫോണുകള്‍ക്ക് വന്‍ ഓഫറുമായി ഫ്‌ളിപ്കാര്‍ട്. ഫ്‌ളിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡെയ്‌സ് സെയിലിനോട് ബന്ധപ്പെട്ടാണ് ഈ ഓഫർ. സ്മാര്‍ട് ഫോണുകള്‍ വാങ്ങുമ്പോള്‍ വിലക്കിഴിവടക്കമാണ് പുതിയ വില്‍പന മേള. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം അധികം കിഴിവും നല്‍കുന്നു.

ചില ഡീലുകള്‍. ഐഫോണ്‍ 11 പ്രോ 64ജിബി- 79,999 രൂപ. ഇതിനൊപ്പം എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. 13,200 രൂപ വരെ അത്തരത്തിലും ലാഭിക്കാം. അതായത് പലര്‍ക്കും ഈ മോഡല്‍ ഏകദേശം 70,000 രൂപയ്ക്ക് ലഭിച്ചേക്കും.ഐഫോണ്‍ എക്‌സ്ആര്‍ 38,999 രൂപ. എക്‌സ്‌ചേഞ്ച് വഴി 13,200 രൂപ വരെ കിഴിവും ഓഫര്‍ ചെയ്യുന്നുണ്ട്.

Top