കൊച്ചി: നവംബറില്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങുമെന്ന് സുധാകരന്‍.ദേശീയപാതാ വികസനത്തില്‍സ്ഥലമേറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കും. വടക്കന്‍ കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ രണ്ട് മാസത്തിനകം നടക്കുമെന്നും സുധാകരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെക്കന്‍ കേരളത്തിലെ ഭൂമിയേറ്റെടുക്കല്‍ നാല് മാസത്തിനകം ഏറ്റെടുക്കും.കീഴാറ്റൂര്‍ ചര്‍ച്ചയായില്ലെന്നും അദ്ദേഹം പറഞ്ഞു.നഷ്ട പരിഹാര കേസിനെ കുറിച്ചാണ് കേന്ദ്രത്തിന് എതിര്‍പ്പുള്ളത്.