Notes Ban: PM Won’t Respond In Parliament, Finance Minister Will, Says Government

ന്യൂഡല്‍ഹി: രാജ്യത്ത് 1000,500 രൂപ നോട്ട് അസാധുവാക്കിയ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം.

എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് യോഗം വിളിക്കണമെന്നും എല്ലാ കക്ഷികളെയും യോഗത്തിലേക്കു ക്ഷണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.

Top