note ban-kanam rajendran

kanam rajendran

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണെന്നും സഹകരണ ബാങ്കുകള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്നും കാനം രാജേന്ദ്രന്‍. അരോപണം ഉന്നയിക്കുന്നവര്‍ തെളിവുകൂടി നല്‍കണമെന്നും കാനം ആവശ്യപ്പെട്ടു.

കോടതികളിലെ മാധ്യമവിലക്ക് സംബന്ധിച്ച് സര്‍ക്കാരിന് ഇടപെടാന്‍ പരിമിതി ഉണ്ട് ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Top