note ban issue-k surendran

തിരുവനന്തപുരം: കേരളത്തിലെ ഇരു മുന്നണികളും ചേര്‍ന്ന് ബി.ജെ.പിയെ നേരിടുന്ന കാലമാണിതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍.

കള്ളപ്പണക്കാരെ സംരക്ഷിക്കുന്നവരും മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരും വികസനവിരോധികളും ഒന്നിച്ചണിനിരക്കുന്ന കൂട്ടുമുന്നണിയാണിത്. ഇരുമുന്നണികളും ചേര്‍ന്ന് പ്രഖ്യാപിച്ച സംയുക്ത കള്ളപ്പണ സംരക്ഷണ മുന്നണിക്ക് ആയിരമായിരം ആശസകള്‍ നേരുന്നതായും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Top