note ban-indelible-ink-mark

vote

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് അക്കൗണ്ട് ഉള്ള ബ്രാഞ്ചില്‍ നിന്ന് പണം മാറാന്‍ എത്തുന്നവരുടെ കൈയില്‍ മഷി പുരട്ടില്ല.

അക്കൗണ്ടുള്ളവര്‍ ഇടപാടിനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

അതിനിടെ, 5000 രൂപയില്‍ അധികമുള്ള ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കലിനു പണം തിരികെ നല്‍കില്ല എന്നും കേന്ദ്രം അറിയിച്ചു. ഈ മാസം 24 വരെയാണ് ഈ നിയന്ത്രണം.

Top