യുദ്ധമല്ല; തന്ത്രമാണ് പ്രധാനമെന്ന് തെളിയിച്ച് വീണ്ടും ഇന്ത്യ !

യല്‍ രാജ്യങ്ങളെ ഒപ്പം നിര്‍ത്തി ഇന്ത്യയെ വളയാന്‍ ശ്രമിക്കുന്ന ചൈനക്ക് ‘എട്ടിന്റെ പണി’ നല്‍കാന്‍ ഇന്ത്യ. യുദ്ധമുഖത്തെ വിനാശകാരി ബ്രഹ്‌മോസ് മിസൈല്‍ ചൈനയുടെ ശത്രുക്കള്‍ക്ക് ഇന്ത്യ കൈമാറും.

Top