ഗവർണ്ണർക്കല്ല, യഥാർത്ഥത്തിൽ ‘പണി’ കിട്ടാൻ പോകുന്നത് പ്രതിപക്ഷത്തിന് !

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കുള്ള അധികാരം വെട്ടിക്കുറക്കുവാന്‍ ബില്ലുമായി വരുന്ന കേരള സര്‍ക്കാര്‍ നീക്കത്തിനെ മുസ്ലീംലീഗ് എതിര്‍ത്താല്‍ അത്, രാഷ്ട്രീയമായി ലീഗിന് വന്‍ തിരിച്ചടിയായി മാറും. സര്‍വ്വകലാശാലകളില്‍ സംഘപരിവാറുകാരന്‍ വി.സിയാകുന്ന അവസ്ഥ ഉണ്ടാക്കുന്നുവെന്ന ആരോപണവും അതോടെ ലീഗിന് നേരിടേണ്ടിവരും (വീഡിയോ കാണുക)

 

Top