മോദിക്ക് മാത്രമല്ല, രാഹുൽ ഗാന്ധിക്കും ‘വില്ലൻ’ ഡൽഹി മുഖ്യമന്ത്രി !

നിയമസഭാ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ കൂടി ആം ആദ്മി പാർട്ടി ഭരണം പിടിക്കുകയും ഹരിയാണയിലും ഗുജറാത്തിലും നിർണ്ണായക ശക്തിയാവുകയും ചെയ്താൽ, പ്രതിപക്ഷത്തിൻ്റെ സംയുക്ത പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വരും . . . (വീഡിയോ കാണുക)

Top