ബാധ്യത മാത്രമല്ല, എൻ.സി.പി ചെങ്കൊടിക്ക് അപമാനം കൂടിയാണ് . . .

കോട്ടക്കലിലെ ഇടതു പക്ഷ സ്ഥാനാർത്ഥിയായ എൻ.സി.പി നേതാവ് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്തില്ല. ഇടതുപക്ഷത്തിന് ഏറെ നിർണ്ണായകമായ കളമശേരിയിൽ, വ്യവസായികൂടിയായ എൻ.എ മുഹമ്മദ് കുട്ടിയും ഭാര്യയുമാണ് വോട്ട് ചെയ്യാതെ മാറി നിന്നിരുന്നത്. എന്തിനാണ് ഇനിയും സി.പി.എം ഇത്തരക്കാരുടെ ഈർക്കിൾ പാർട്ടിയെ ചുമക്കുന്നത് ?(വീഡിയോ കാണുക)

Top