ലീഗിൽ മാത്രമല്ല , കോൺഗ്രസ്സിലും വിശ്വാസമില്ല

മസ്ത – ലീഗ് തർക്കത്തിന് പിന്നാലെ കോൺഗ്രസ്സിനെയും വെട്ടിലാക്കി സമസ്ത മുഖപത്രം രംഗത്ത് , കോൺഗ്രസ്സിനെ വിശ്വസിക്കാൻ പറ്റില്ലന്ന നിലപാടാണ് സമസ്തയുടെ മുഖ പത്രമായ സുപ്രഭാതം സ്വീകരിച്ചിരിക്കുന്ന നിലപാട്. ഇത് മലബാറിലെ യു.ഡി.എഫിൻ്റെ പ്രതീക്ഷകളെ തകിടം മറിക്കുന്ന നിലപാടാണ്. (വീഡിയോ കാണുക)

Top