മതിയായ ഹാജര്‍ ഇല്ല ; ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നഷ്ടമാകും

c k vineeth

കണ്ണൂര്‍: രാജ്യാന്തര ഫുട്‌ബോള്‍ താരം സി.കെ.വിനീതിന് ജോലി നഷ്ടമായേക്കും. മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോലിയില്‍ നിന്ന് പുറത്താക്കുന്നത്.

നിലവില്‍ അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഓഡിറ്ററാണ് വിനീത്. കളിനിര്‍ത്തി ഓഫീസിലിരിക്കാനില്ലെന്ന നിലപാടിലാണ് സി.കെ.വിനീത്.

Top