തീരുമാനിച്ചതല്ല, അതിനപ്പുറവും നടപ്പാക്കി റവന്യൂ മന്ത്രി !

ട്ടയവിതരണത്തിൽ ചരിത്രം സൃഷ്ടിച്ച് കേരള സർക്കാർ, പുതുതായി പട്ടയം നൽകിയത് 13,534 പേർക്ക് .കഴിഞ്ഞ പിണറായി സർക്കാറിന്റെ
കാലത്ത് നൽകിയതാകട്ടെ 1.75 ലക്ഷത്തോളം പേർക്കും. പ്രകടന പത്രിക ഓരോന്നായി നടപ്പാക്കി വിസ്മയം സൃഷ്ടിച്ച് ഇടതു സർക്കാർ . . . (വീഡിയോ കാണുക)

Top