യുക്രെയിന് – റഷ്യ സംഘര്‍ഷത്തില്‍ യുക്രെയിന് ആയുധവും പണവും ടെക്‌നോളജിയും നല്‍കി സഹായിക്കുന്ന അമേരിക്കന്‍ ചേരിക്കെതിരെ അതേ മാര്‍ഗ്ഗത്തില്‍ തിരിച്ചടിക്കാന്‍ ഒരുങ്ങി റഷ്യയും. ജപ്പാനു മുകളിലൂടെ ഉത്തര കൊറിയ പറത്തിയ മിസൈല്‍, വരാനിരിക്കുന്ന മഹാവിപത്തിന് സൂചന. അമേരിക്ക വരെ എത്തുന്ന ആണവ മിസൈല്‍ ഉള്ള ഉത്തര കൊറിയ, റഷ്യ ഒന്നു വിരല്‍ ഞൊടിച്ചാല്‍ എവിടേക്കും മിസൈല്‍ പറത്തി ആക്രമിക്കും.(വീഡിയോ കാണുക)
റഷ്യക്കു വേണ്ടി പുതിയ പോർമുഖം തുറന്ന് ഉത്തര കൊറിയ !
